1

ഒന്ന്: പ്രാർത്ഥന അല്ലാഹുവിന് മാത്രമാക്കൽ പ്രാർത്ഥിക്കുന്നവന് അനിവാര്യമാണ്. അതോടൊപ്പം തന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകാൻ കഴിവുള്ളവൻ അല്ലാഹു മാത്രമാണെന്ന ഉറച്ച ബോധ്യവും അവനുണ്ടായിരിക്കണം. അല്ലാഹു അല്ലാത്തവരോട് അവർ നബിയോ വലിയ്യോ മലക്കോ സജ്ജനങ്ങളിൽ പെട്ടവനോ ആരായിരുന്നാലും അവരോട് പ്രാർത്ഥിക്കുകയോ ഇടതേട്ടം നടത്തുകയോ ചെയ്യരുത്. അല്ലാഹു പറയുന്നു: "അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക." (സൂ. ഗാഫിർ 14)

1/16