1
﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ٢ الرَّحْمَنِ الرَّحِيمِ ٣ مَالِكِ يَوْمِ الدِّينِ ٤﴾ [الْفَاتِحَةِ: ٢-٤]
(സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു. * പരമകാരുണികനും കരുണാനിധിയും. * പ്രതിഫല ദിവസത്തിന്‍റെ ഉടമസ്ഥന്‍.) (സൂ. ഫാതിഹ 2-4)