8 (أَعُوذُ بِكَلِمَاتِ اللهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ) "അല്ലാഹുവിന്റെ സമ്പൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ തിൻമയിൽ നിന്ന് ഞാൻ അഭയം തേടുന്നു." നിന്നെ യാതൊന്നും ഉപദ്രവിക്കില്ല