7 (أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ، مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لاَمَّةٍ) "എല്ലാ പിശാചിൽ നിന്നും എല്ലാ വിഷജീവികളിൽ നിന്നും എല്ലാ ദുഷ്ട കണ്ണുകളിൽ നിന്നും അല്ലാഹുവിന്റെ പരിപൂർണ്ണമായ വചനങ്ങളുടെ പേരിൽ ഞാൻ അഭയം തേടുന്നു."