«أَسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيَكَ»
{يقولها ٧ مرات، وإن قرأ على نفسه قال "أسْأَلُ اللَّهَ الْعَظِيمَ رَبَّ الْعَرْشِ الْعَظِيمِ أَنْ يَشْفِيْنِي" ٧ مرات}
"മഹത്തായ അർശിന്റെ നാഥനും മഹത്വമുള്ളവനുമായ അല്ലാഹുവോട് നിനക്ക് ശമനം നൽകാൻ ഞാൻ തേടുന്നു"
{ഇങ്ങനെ ഏഴ് പ്രാവശ്യം പറയുക, സ്വന്തത്തിന് വേണ്ടി ആണ് പ്രാർത്ഥിക്കുന്നതെങ്കിൽ അവസാനത്തിൽ 'യശ്ഫീക' എന്നതിന് പകരമായി 'യശ്ഫീനീ (എനിക്ക് ശമനം നൽകാൻ )' എന്നാണ് പ്രാർത്ഥിക്കേണ്ടത്}