9

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ فِتْنَةِ النَّارِ وَمِنْ عَذَابِ النَّارِ، وَأَعُوذُ بِكَ مِنْ فِتْنَةِ القَبْرِ، وَأَعُوذُ بِكَ مِنْ عَذَابِ القَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الغِنَى، وَأَعُوذُ بِكَ مِنْ فِتْنَةِ الفَقْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ المَسِيحِ الدَّجَّالِ»

"അല്ലാഹുവെ, നരകത്തിന്റെ കുഴപ്പങ്ങളിൽ നിന്നും അതിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു. ഖബ്‌റിലെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, ഖബ്‌റിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, നിന്നോട് ഞാൻ രക്ഷ തേടുന്നു, ഐശ്വര്യത്തിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, ദാരിദ്ര്യത്തിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, മസീഹു ദാജ്ജാലിന്റെ കുഴപ്പങ്ങളിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു."

9/13