8

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ سَمْعِي، وَمِنْ شَرِّ بَصَرِي، وَمِنْ شَرِّ لِسَانِي، وَمِنْ شَرِّ قَلْبِي، وَمِنْ شَرِّ مَنِيِّي»

"അല്ലാഹുവെ, എന്റെ കേൾവിയുടെ തിന്മയിൽ നിന്നും കാഴ്ചയുടെ തിന്മയിൽ നിന്നും നാവിന്റെ തിന്മയിൽ നിന്നും ഹൃദയത്തിന്റെ തിന്മയിൽ നിന്നും ഇന്ദ്രിയത്തിന്റെ തിന്മയിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു."

8/13