7

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الهَمِّ وَالحَزَنِ، وَالعَجْزِ وَالكَسَلِ، وَالبُخْلِ وَالجُبْنِ، وَضَلَعِ الدَّيْنِ، وَغَلَبَةِ الرِّجَالِ»

"അല്ലാഹുവെ, ദുഃഖത്തിൽ നിന്നും വ്യസനത്തിൽ നിന്നും അശക്തതയിൽ നിന്നും മടിയിൽ നിന്നും ഭീരുത്വത്തിൽ നിന്നും പിശുക്കിൽ നിന്നും കടം അധികരിക്കുന്നതിൽ നിന്നും ആളുകൾ അതിജയിക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു."

7/13