5

«اللَّهمَّ إنِّي أَعُوْذُ بِكَ مِنْ جَهْدِ البَلاَءِ، وَدَرَكِ الشَّقَاءِ، وَسُوءِ القَضَاءِ، وَشَمَاتَةِ الأَعْدَاءِ»

" അല്ലാഹുവെ, പരീക്ഷണങ്ങൾ കഠിനമാകുന്നതിൽ നിന്നും, ദുരിതംങ്ങൾ ബാധിക്കുന്നതിൽ നിന്നും, ചീത്തയായ വിധിയിൽ നിന്നും, (ഞാൻ കാരണം) ശത്രുക്കൾ സന്തോഷിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു"

5/13