3

«اللهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ»

" അല്ലാഹുവെ, നിന്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നും, നീ നൽകിയ സൗഖ്യം (എന്നിൽ നിന്നും) തിരിച്ചു വിടുന്നതിൽ നിന്നും, പൊടുന്നനെയുള്ള നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മുഴുവൻ കോപത്തിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു"

3/13