2

«اللَّهُمَّ إِنِّي أَعُوذُ بِكَ أَنْ أُشْرِكَ بِكَ وَأَنَا أَعْلَمُ، وَأَسْتَغْفِرُكَ لِمَا لَا أَعْلَمُ»
{وهو دعاء يُذهب الرياء}

"അല്ലാഹുവെ, ഞാൻ അറിഞ്ഞു കൊണ്ട് നിന്നോട് പങ്ക് ചേർക്കുന്നതിനെ തൊട്ട് ഞാൻ നിന്നോട് രക്ഷ തേടുന്നു, അറിയാതെ ഞാനത് ചെയ്യുന്നതിനെ തൊട്ട് ഞാൻ നിന്നോട് പൊറുക്കലിനെ തേടുന്നു"

{ഈ പ്രാർത്ഥന ലോകമാന്യത ഇല്ലാതാക്കി തീർക്കും}

2/13