10

«اللهُمَّ إِنِّي أَعُوذُ بِعِزَّتِكَ، لَا إِلَهَ إِلَّا أَنْتَ، أَنْ تُضِلَّنِي، أَنْتَ الْحَيُّ الَّذِي لَا يَمُوتُ، وَالْجِنُّ وَالْإِنْسُ يَمُوتُونَ»

"അല്ലാഹുവെ, എന്നെ വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും നിന്റെ പ്രതാപം കൊണ്ട് ഞാൻ നിന്നോട് രക്ഷ തേടുന്നു, നീ അല്ലാതെ ആരാധനക്കർഹനില്ല, നീ മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്, ജിന്നുകളും മനുഷ്യരുമാകട്ടെ മരിച്ചു പോകുന്നവരുമാണ്"

10/13