1

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ وَشَرِّ مَا لَمْ أَعْمَلْ»
{وهو أكثر دعاء النبي صلى الله عليه وسلم}

"അല്ലാഹുവെ, ഞാൻ പ്രവർത്തിച്ചതിന്റെയും പ്രവർത്തിക്കാത്തതിന്റെയും തിന്മകളിൽ നിന്ന് ഞാൻ നിന്നോട് രക്ഷ തേടുന്നു"

{നബി(സ) ധാരാളമായി പ്രാർത്ഥിച്ചിരുന്ന പ്രാർത്ഥന}

1/13