8

«اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا، وَأَنْتَ تَجْعَلُ الْحَزْنَ سَهْلًا إِذَا شِئْتَ»
{وهو دعاء تسهيل الأمور إذا صعبت}

"അല്ലാഹുവേ, നീ എളുപ്പമാക്കിയാലല്ലാതെ ഒരെളുപ്പവുമില്ല. നീ ഉദ്ദേശിച്ചാൽ ഉറപ്പുള്ളതിനെ മാർദ്ദവമുള്ളതാക്കുന്നവനാണല്ലോ. "

{കാര്യങ്ങൾ പ്രയാസകരമായാൽ അത് ലഘൂകരിക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥന}

8/19