6

«يا حيُّ يا قيُّومُ برحمتِك أستغيثُ، أَصلِحْ لي شأني كلَّه، ولا تَكِلْني إلى نفسي طرفةَ عَيْنٍ»
{وهو دعاء الكرب والهم}

"എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ, നിന്റെ കാരുണ്യം കൊണ്ട് എന്നെ സഹായിക്കേണമേ! എന്റെ എല്ലാ കാര്യങ്ങളും നന്നാക്കിത്തീർക്കുകയും ചെയ്യേണമേ! ഇമ വെട്ടുന്ന സമയത്തേക്ക് പോലും എന്നെ സ്വന്തത്തിലേക്ക് തന്നെ ഏൽപിക്കരുതേ"

{പ്രയാസവും വ്യസനവുമുണ്ടാകുമ്പോഴുള്ള പ്രാർത്ഥന}

6/19