4

«اللهُمَّ مُصَرِّفَ الْقُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ» «يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ»
{وهو دعاء الثبات على الحق، وأكثر دعاء النبي صلى الله عليه وسلم}

"അല്ലാഹുവെ, ഹൃദയങ്ങളെ തിരിച്ച് വിടുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്റെ അനുസരണയിലേക്ക് തിരിച്ച് വിടേണമേ" "ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ ഉറപ്പിച്ച് നിർത്തേണമേ"

{സത്യത്തിൽ ഉറപ്പിച്ച് നിർത്താനുള്ള പ്രാർത്ഥന, നബി(സ) ധാരാളമായി ഇത് പ്രാർത്ഥിച്ചിരുന്നു.}

4/19