3

«اللَّهمَّ اكفني بِحلالِكَ عن حرامِكَ، وأغنِني بِفَضلِكَ عَمَّن سواكَ»
{وهو دعاء لقضاء الدَّين}

"അല്ലാഹുവേ, നീ നിഷിദ്ധമാക്കിയതിന് പകരം നീ അനുവദിച്ചതുകൊണ്ട് എന്റെ ആവശ്യങ്ങൾ നിറവേറ്റണേ. നിന്റെ ഔദാര്യം കൊണ്ട് മറ്റുള്ളവരിൽ നിന്നും എന്നെ ധന്യനാക്കേണമേ!"

{കടം വീട്ടാനുള്ള പ്രാർത്ഥന}

3/19