2

«اللهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي»
{وهو دعاء يجمع خيري الدنيا والآخرة}

" അല്ലാഹുവെ എനിക്ക് നീ പൊറുത്ത് തരേണമേ, എന്നോട് നീ കരുണ കാണിക്കേണമേ, എന്നെ നീ നേർവഴിയിലാക്കേണമേ, എനിക്ക് നീ സൗഖ്യം നൽകേണമേ, എനിക്ക് നീ ഉപജീവനം നൽകുകയും ചെയ്യേണമേ"

{ഇഹപര നന്മകളെല്ലാം സമ്മേളിക്കുന്ന പ്രാർത്ഥന}

2/19