18

«اللَّهُمَّ بِعِلْمِكَ الْغَيْبَ، وَقُدْرَتِكَ عَلَى الْخَلْقِ، أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي، وَأَسْأَلُكَ خَشْيَتَكَ فِي الْغَيْبِ وَالشَّهَادَةِ، وَكَلِمَةَ الْإِخْلَاصِ فِي الرِّضَا وَالْغَضَبِ، وَأَسْأَلُكَ نَعِيمًا لَا يَنْفَدُ، وَقُرَّةَ عَيْنٍ لَا تَنْقَطِعُ، وَأَسْأَلُكَ الرِّضَاءَ بِالْقَضَاءِ، وَبَرْدَ الْعَيْشِ بَعْدَ الْمَوْتِ، وَلَذَّةَ النَّظَرِ إِلَى وَجْهِكَ، وَالشَّوْقَ إِلَى لِقَائِكَ، وَأَعُوذُ بِكَ مِنْ ضَرَّاءَ مُضِرَّةٍ، وَفِتْنَةٍ مُضِلَّةٍ، اللَّهُمَّ زَيِّنَّا بِزِينَةِ الْإِيمَانِ، وَاجْعَلْنَا هُدَاةً مُهْتَدِينَ»

"അല്ലാഹുവേ, നിന്റെ അദൃശ്യജ്ഞാനവും സൃഷ്ടികളുടെ മേലുള്ള നിന്റെ കഴിവും കൊണ്ട് ജീവിതമാണെനിക്ക് ഉത്തമമെന്ന് നീ അറിയുന്നേടത്തോളം എന്നെ ജീവിപ്പിക്കേണമേ! മരണമാണെനിക്ക് ഉത്തമമെങ്കിൽ എന്നെ മരിപ്പിക്കുകയും ചെയ്യേണമേ! അല്ലാഹുവേ, (ജനങ്ങളുടെ) സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും നിന്നോടുള്ള ഭക്തി ഞാൻ ചോദിക്കുന്നു. തീർന്നുപോകാത്ത അനുഗ്രഹവും മുറിഞ്ഞുപോകാ ത്ത ആനന്ദവും നിന്നോട് ഞാൻ ചോദിക്കുന്നു. വിധിക്കുശേഷം അതിൽ തൃപ്തിയും മരണാനന്തരം ജീവിത സൗഖ്യവും നിന്നോട് ചോദിക്കുന്നു. നിന്നെ കാണാനുള്ള അഭിവാഞ്ചയും നിന്റെ മുഖദർശന സൗഖ്യവും നിന്നോട് ഞാൻ ചോദിക്കുന്നു. ഉപദ്രവകരമായ പ്രയാസങ്ങളിൽ നിന്നും വഴികേടിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു, അല്ലാഹുവേ,ഈമാനിന്റെ സൗന്ദര്യം കൊണ്ട് ഞങ്ങളെ അലങ്കരിക്കുകയും സൽപാത പ്രാപിച്ച മാർഗ്ഗദർശികളാക്കുകയും ചെയ്യേണമേ! "

18/19