16

«اللهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ، وَالْعَزِيمَةَ عَلَى الرُّشْدِ، وَأَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَأَسْأَلُكَ شُكْرَ نِعْمَتِكَ، وَحُسْنَ عِبَادَتِكَ، وَأَسْأَلُكَ قَلْبًا سَلِيمًا، وَلِسَانًا صَادِقًا، وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ، وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ، وَأَسْتَغْفِرُكَ لِمَا تَعْلَمُ، إِنَّكَ أَنْتَ عَلَّامُ الْغُيُوبِ»
{في الحديث أنها خير من كنز الذهب والفضة}

"അല്ലാഹുവെ കാര്യങ്ങളിൽ നീ എനിക്ക് സ്ഥിരത നൽകേണമേ, നേരായ വഴിയിലൂടെ പോകാനുള്ള ദൃഢത നീ എനിക്ക് നൽകേണമേ, നിന്റെ അനുഗ്രഹങ്ങൾ നിർബന്ധമാക്കുന്ന കാര്യങ്ങൾ നിന്നോട് ഞാൻ ചോദിക്കുന്നു, നിന്നിൽ നിന്നുള്ള പാപമോചനം നിർബന്ധമാകാനുള്ള കാര്യങ്ങളും നിന്നോട് ഞാൻ ചോദിക്കുന്നു, നിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും നല്ല രീതിയിൽ നിന്നെ ആരാധിക്കാനുമുള്ള സാഹചര്യവും നിന്നോട് ഞാൻ ചോദിക്കുന്നു, ശാന്തമായ ഹൃദയവും സത്യസന്ധമായ നാവും നിന്നോട് ഞാൻ ചോദിക്കുന്നു, നീ അറിയുന്ന നന്മകൾ ഞാൻ നിന്നോട് ചോദിക്കുന്നു, നീ അറിയുന്ന തിന്മകളെ തൊട്ട് നിന്നോട് ഞാൻ കാവലിനെ തേടുന്നു. നിനക്ക് അറിയുന്ന കാര്യങ്ങളിൽ നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു, നീയാണ് അദൃശ്യങ്ങൾ അറിയുന്നവൻ"

{സ്വർണ , വെള്ളി നിധിയേക്കാൾ നല്ലതാണ് ഈ പ്രാർത്ഥന എന്ന് ഹദീസിൽ കാണാം}

16/19