14

«رَبِّ أَعِنِّي وَلاَ تُعِنْ عَلَيَّ، وَانْصُرْنِي وَلاَ تَنْصُرْ عَلَيَّ، وَامْكُرْ لِي وَلاَ تَمْكُرْ عَلَيَّ، وَاهْدِنِي وَيَسِّرِ الهُدَى لِي، وَانْصُرْنِي عَلَى مَنْ بَغَى عَلَيَّ، رَبِّ اجْعَلْنِي لَكَ شَكَّارًا، لَكَ ذَكَّارًا، لَكَ رَهَّابًا، لَكَ مِطْوَاعًا، لَكَ مُخْبِتًا، إِلَيْكَ أَوَّاهًا مُنِيبًا، رَبِّ تَقَبَّلْ تَوْبَتِي، وَاغْسِلْ حَوْبَتِي، وَأَجِبْ دَعْوَتِي، وَثَبِّتْ حُجَّتِي، وَسَدِّدْ لِسَانِي، وَاهْدِ قَلْبِي، وَاسْلُلْ سَخِيمَةَ صَدْرِي»

" എന്റെ രക്ഷിതാവേ എന്നെ നീ സഹായിക്കേണമേ, എനിക്കെതിരെ നീ സഹായിക്കല്ലേ, എന്നെ നീ വിജയിപ്പിക്കേണമേ, എനിക്കെതിരെ നീ വിജയം നൽകരുതേ, എനിക്ക് വേണ്ടി നീ തന്ത്രം പ്രയോഗിക്കേണമേ, എനിക്കെതിരെ നീ തന്ത്രം പ്രയോഗിക്കരുതേ, എന്നെ സന്മാർഗത്തിലാക്കുകയും സന്മാർഗം എനിക്ക് എളുപ്പമാക്കി തരികയും ചെയ്യേണമേ, എന്നോട് അതിക്രമം കാണിച്ചവരുടെ മേൽ എന്നെ നീ സഹായിക്കേണമേ, നിനക്ക് ഏറ്റവും നന്ദി ചെയ്യുന്നവരുടെ കൂട്ടത്തിലും നിന്നെ നന്നായി സ്മരിക്കുന്നവരുടെ കൂട്ടത്തിലും നിന്നെ നന്നായി ഭയപ്പെടുന്നവരുടെ കൂട്ടത്തിലും നിനക്ക് കീഴ്പ്പെടുന്നവരുടെ കൂട്ടത്തിലും നിന്നെ സൂക്ഷിച്ച് ജീവിക്കുന്നവരുടെ കൂട്ടത്തിലും നിന്നിലേക്ക് ഭക്തിയോട് കൂടി മടങ്ങുന്നവരുടെ കൂട്ടത്തിലും നീ എന്നെ ആക്കേണമേ. നാഥാ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, എന്റെ പാപം കഴുകി കളയേണമേ, എന്റെ പ്രാർത്ഥനക്ക് ഉത്തരം ചെയ്യേണമേ, എന്റെ ന്യായത്തിന് സ്ഥിരത നൽകേണമേ, എന്റെ നാവിനെ ശരിപ്പെടുത്തേണമേ, എന്റെ ഹൃദയത്തിന് മാർഗദർശനം നൽകേണമേ, എന്റെ ഹൃദയത്തിലെ വിദ്വേഷം നീക്കിക്കളയേണമേ"

14/19