13

«اللهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا تَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ، وَمَنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ، وَمَنَ الْيَقِينِ مَا تُهَوِّنُ عَلَيْنَا مَصَائِبَ الدُّنْيَا، اللهُمَّ أَمْتِعْنَا بِأَسْمَاعِنَا، وَأَبْصَارِنَا، وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الْوَارِثَ مِنَّا، وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمْنَا، وَانْصُرْنَا عَلَى مَنْ عَادَانَا، وَلَا تَجْعَلْ مُصِيبَتَنَا فِي دِينِنَا، وَلَا تَجْعَلِ الدُّنْيَا أَكْثَرَ هَمِّنَا، وَلَا مَبْلَغَ عِلْمِنَا، وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا»

" അല്ലാഹുവെ, ഞങ്ങൾക്കും നിന്നെ ധിക്കരിക്കുന്നതിനുമിടയിൽ മറയിടുന്ന വിധമുള്ള ഭയഭക്തി നൽകിയും ഞങ്ങളെ സ്വർഗത്തിലെത്തിക്കും വിധം നിന്നോട് കീഴ്വണക്കമുള്ളവരാക്കിയും ഐഹിക ജീവിതത്തിലെ പരീക്ഷണങ്ങൾ നിസാരമാക്കുന്ന ദൃഢവിശ്വാസം പ്രധാനം ചെയ്തും ഞങ്ങളെ കടാക്ഷിക്കേണേ, അല്ലാഹുവെ ഞങ്ങളെ നീ ജീവിപ്പിക്കുന്ന കാലമത്രയും ഞങ്ങളുടെ കേൾവിയും കാഴ്ചയും ആരോഗ്യവുമെല്ലാം പ്രയോജനപ്രദമാക്കുകയും അവയെ ഞങ്ങളുടെ അനന്തരമാക്കുകയും ചെയ്യേണമേ, ഞങ്ങളെ അക്രമിച്ചവരോട് ഞങ്ങളുടെ പ്രതികാരമെടുക്കേണമേ, ഞങ്ങളെ ദ്രോഹിച്ചവർക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ, ഞങ്ങളുടെ മതകാര്യത്തിൽ ഞങ്ങൾക്ക് ഒരു പരീക്ഷണവും നൽകരുതേ, ഐഹിക ജീവിതത്തെ ഞങ്ങളുടെ മുഖ്യ ചിന്തയോ അറിവിന്റെ ലക്ഷ്യമോ ആക്കരുതേ, ഞങ്ങളോട് കനിവ് കാണിക്കാത്തവർക്കു ഞങ്ങളുടെ മേൽ ആധിപത്യം നൽകരുതേ"

13/19