11
«اللهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ»
" അല്ലാഹുവെ, എന്റെ രക്ഷാ കവചമായ എന്റെ ദീനിനെ നീ നന്നാക്കിത്തരേണമേ, എന്റെ ഉപജീവനം നിലകൊള്ളുന്ന എന്റെ ഇഹലോകവും നീ എനിക്ക് നന്നാക്കി തരേണമേ, എന്റെ ലക്ഷ്യസ്ഥാനം നിലകൊള്ളുന്ന എന്റെ ആഖിറവും നീ എനിക്ക് നന്നാക്കി തരേണമേ, ജീവിതത്തെ ഗുണസമ്പൂർണമാക്കി തരേണമേ, മരണത്തെ എല്ലാ തിന്മകളിൽ നിന്നുമുള്ള മുക്തിയും ആക്കേണമേ"