8

«اللهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ»
{وهو دعاء يُشرع قوله في التشهد الأخير قبل السلام}

"അല്ലാഹുവേ, നരക ശിക്ഷയിൽ ഖബർ ശിക്ഷയിൽ നിന്നും നിന്നും ജീവിതത്തിലും മരണത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഉപദ്രവങ്ങളിൽ നിന്നും ഞാൻ നിന്നിലഭയം തേടുന്നു."

{അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുന്നേ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

8/16