6

«اللهُمَّ اغْفِرْ لِي ذَنْبِي كُلَّهُ دِقَّهُ، وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَتَهُ وَسِرَّهُ»
{وهو دعاء يُشرع قوله في السجود}

"അല്ലാഹുവേ, ചെറുതും വലുതും ആദ്യത്തേതും അവസാനത്തേതും പരസ്യവും രഹസ്യവുമായ എന്റെ എല്ലാ പാപങ്ങളും നീ പൊറുത്തു തരേണമേ"

{സുജൂദിൽ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

6/16