16

«رَبِّ قِنِي عَذَابَكَ يَوْمَ تَبْعَثُ عِبَادَكَ»
{وهو دعاء يُشرع قوله في الصلاة فيقال في السجود أو بعد التشهد الأخير قبل السلام}

"എന്റെ രക്ഷിതാവേ നിന്റെ അടിമകളെ ഉയർത്തെഴുന്നേല്പിക്കുന്ന നാളിലെ നിന്റെ ശിക്ഷയിൽ നിന്നും എന്നെ നീ രക്ഷിക്കേണമേ"

{സുജൂദിലോ അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുമ്പായോ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

16/16