15

«اللَّهُمَّ حَاسِبْنِي حِسَابًا يَسِيرًا»
{وهو دعاء يُشرع قوله في الصلاة فيقال في السجود أو بعد التشهد الأخير قبل السلام}

"അല്ലാഹുവെ എന്റെ വിചാരണ നീ എളുപ്പമുള്ളതാക്കി തീർക്കേണമേ"

{സുജൂദിലോ അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുമ്പായോ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

15/16