13

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْبُخْلِ وَأَعُوذُ بِكَ مِنْ الْجُبْنِ وَأَعُوذُ بِكَ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ وَأَعُوذُ بِكَ مِنْ فِتْنَةِ الدُّنْيَا وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ»
{وهو دعاء يُشرع قوله في التشهد الأخير قبل السلام}

"അല്ലാഹുവേ, ലുബ്ധിൽ നിന്നും ഭീരുത്വത്തിൽ നിന്നും വാർദ്ധക്യത്തിന്റെ നിസ്സഹായതയിലേക്ക് മടക്കപ്പെടുന്നതിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. ഭൗതികതയുടെ പരീക്ഷണത്തിൽ നിന്നും ഖബർ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു"

{അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുന്നേ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

13/16