12

«اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ، وَأَعُوذُ بِكَ مِنَ النَّارِ»
{وهو دعاء يُشرع قوله في التشهد الأخير قبل السلام}

"അല്ലാഹുവേ നിന്നോട് ഞാൻ സ്വർഗം ചോദിക്കുകയും നരകത്തിൽ നിന്നും രക്ഷ തേടുകയും ചെയ്യുന്നു"

{അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുന്നേ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

12/16