11

«اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْمَأْثَمِ، وَالْمَغْرَمِ»
{وهو دعاء يُشرع قوله في التشهد الأخير قبل السلام}

"അല്ലാഹുവേ, പാപങ്ങളിൽ നിന്നും കടബാധ്യതയിൽ നിന്നും നിന്നോട് അഭയം തേടുന്നു. "

{അവസാന തശഹ്‌ഹുദിൽ സലാം വീട്ടുന്നതിന് മുന്നേ ചൊല്ലാൻ പഠിപ്പിക്കപ്പെട്ട പ്രാർത്ഥന}

11/16