19

«اللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ، لَا إِلَهَ إِلَّا أَنْتَ الْمَنَّانُ، بَدِيعُ السَّمَوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ»
{ورد في الحديث أن هذا الدعاء هو اسم الله الأعظم الذي إذا دُعي به أجاب وإذا سُئل به أعطى}

"അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും. നീയല്ലാതെ ആരാധ്യനില്ല. നീ ഏകനും പങ്കുകാരില്ലാത്തവനുമാണ്. ഗുണം ചെയ്യുന്നവനും നീയാണ്. ആകാശങ്ങളുടേയും ഭൂമിയുടേയും സ്രഷ്ടാവേ, ഉന്നതിയും മഹത്വവും ഉടയവനേ, ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ! നിന്നോട് ഞാൻ തേടുന്നു"

{ഈ പ്രാർത്ഥന അല്ലാഹുവിന്റെ ഏറ്റവും ശ്രേഷ്ഠമായ നാമങ്ങളാണെന്നും അത് മുഖേനെ പ്രാർത്ഥിച്ചാൽ ഉത്തരം ലഭിക്കുമെന്നും ചോദിച്ചാൽ നല്കപ്പെടുമെന്നും ഹദീസിൽ പ്രസ്താവിക്കപ്പെട്ടിട്ടുണ്ട്}

19/24