16

«لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ»

"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്, അവനാകുന്നു ആധിപത്യം, അവനാകുന്നു സ്തുതി, അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്, അല്ലാഹു പരിശുദ്ധനായിരിക്കുന്നു, അല്ലാഹുവിനാകുന്നു സർവ സ്തുതിയും, അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല, അല്ലാഹു ഏറ്റവും വലിയവനാണ്, ഉന്നതനും മഹാനുമായ അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് ശേഷിയും കഴിവും."

16/24