15

«لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، اللهُ أَكْبَرُ كَبِيرًا، وَالْحَمْدُ لِلَّهِ كَثِيرًا، سُبْحَانَ اللهِ رَبِّ الْعَالَمِينَ، لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَزِيزِ الْحَكِيمِ»

"അല്ലാഹു അല്ലാതെ മറ്റൊരാരാധ്യനുമില്ല. അവൻ ഏകനാണ്. അവനൊരു പങ്കു കാരനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ് … അല്ലാഹുവിനെ ഞാൻ അധികം സ്തുതിക്കുന്നു. സർവ്വലോക പരിപാലകകനായ അല്ലാഹു എത്രയോ പരിശുദ്ധൻ. തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കൽ നിന്ന് മാത്രമാണ് ശേഷിയും കഴിവും."

15/24