13

«لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ»
{وهو من أدعية الكرب والهم}

സഹന ശീലനും മഹാനുമായ അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ മറ്റൊരാരാധ്യനില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും സിംഹാസനത്തിന്റെയും രക്ഷിതാവും അത്യുദാരനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല

{പ്രയാസവും വ്യസനവുമുണ്ടാകുമ്പോൾ പ്രാർത്ഥിക്കേണ്ട പ്രാർത്ഥനയാണത്}

13/24