1

മുസ്‌ലിം സഹോദരാ , താങ്കൾ അല്ലാഹുവിലേക്ക് ആവശ്യക്കാരനാണ്.. അവനെ കൊണ്ട് നീ ധന്യനാവുക ..

ഇവിടെ ഇതാ ഏതാനും ശരിയായ പ്രാർത്ഥനകൾ താങ്കളെ പരിചയപ്പെടുത്തുകയാണ്.. അതിന് വേണ്ടി താങ്കൾ ഹൃദയം കൊണ്ട് തയ്യാറെടുപ്പ് നടത്തുക

എല്ലാ നന്മകളും സമ്മേളിക്കുന്ന പ്രാർത്ഥനകളാണ് ഇത്

അതിൽ നിന്ന് താങ്കൾക്ക് കഴിയുന്നത്ര മനഃപാഠമാക്കുകയും ചെയ്യുക

താങ്കളുടെ ആവശ്യങ്ങൾക്കുതകുന്ന എത്രയെത്ര പ്രാർത്ഥനകളാണ് ഉള്ളത്

തീർച്ചയായുംഅത് ചെറിയ വാക്കുകളിൽ വിശാലമായ ആശയങ്ങൾ ഉൾകൊള്ളുന്ന പ്രാർത്ഥനകളാണ്

താങ്കളുടെ രക്ഷിതാവിനോടുള്ള പരമമായ കീഴൊതുക്കത്തോടെയുംഹൃദയ സാന്നിധ്യത്തോടെയുമാണെങ്കിൽ അതിൽ നിന്നും ഒന്നും താങ്കൾക്ക് ലഭിക്കാതെ പോകില്ല

1/1