6

(بِاسْمِ اللهِ) (أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ)
{يضع يده على موضع الألم ويقول ۳ مرات "بِاسْمِ اللهِ" ثم يقول ٧ مرات "أَعُوذُ بِاللهِ وَقُدْرَتِهِ مِنْ شَرِّ مَا أَجِدُ وَأُحَاذِرُ"}

(അല്ലാഹുവിന്റെ നാമത്തിൽ) " എന്നെ ബാധിച്ചതിന്റേയും ഞാൻ ഭയപ്പെടുന്നിന്റെയും വിഷമത്തിൽ നിന്ന് അല്ലാഹുവിലും അവന്റെ കഴിവിലും ഞാൻ അഭയം തേടുന്നു."

{വേദനയുള്ള ഭാഗത്ത് കൈ വെക്കുകയും എന്നിട്ട് മൂന്ന് തവണ 'ബിസ്മില്ലാഹ്' എന്ന് പറയുകയും ചെയ്യുക, ശേഷം ഏഴ് തവണ മേൽ പറഞ്ഞ പ്രാർത്ഥന ചൊല്ലുക}

0/7

6/12