4

(اللَّهُمَّ رَبَّ النَّاسِ أَذْهِبِ البَاسَ، اشْفِ أَنْتَ الشَّافِي، لاَ شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لاَ يُغَادِرُ سَقَمًا)
{يمسح بيده اليمنى على الألم أوالمريض ويقول الدعاء}

"അല്ലാഹുവേ ജനങ്ങളുടെ രക്ഷിതാവേ, പ്രയാസങ്ങൾ പോക്കി കളയേണമേ, നീ ശമനം നൽകേണമേ നീയാണ് ശമനം നൽകുന്നവൻ, നിന്റെ ശമനമല്ലാതെ (വേറെയൊരു) ശമനവുമില്ല, ഒരു രോഗവും അവശേഷിക്കാത്ത ശമനം (നൽകേണമേ)"

{വലത് കൈ കൊണ്ട് വേദനയുള്ള ഭാഗത്തോ രോഗിയുടെ മേലോ തടവുകയും ഈ പ്രാർത്ഥന ചൊല്ലുകയും ചെയ്യുക}

4/12