10

«بِاسْمِ اللهِ أَرْقِيكَ، مِنْ كُلِّ شَيْءٍ يُؤْذِيكَ، مِنْ شَرِّ كُلِّ نَفْسٍ أَوْ عَيْنِ حَاسِدٍ، اللهُ يَشْفِيكَ بِاسْمِ اللهِ أَرْقِيكَ»

" നിനക്ക് ഉപദ്രവമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും എല്ലാ ശരീരത്തിന്റെയും അസൂയ കണ്ണുകളുടെയും തിന്മകളിൽ നിന്നും അല്ലാഹുവിന്റെ നാമത്തിൽ നിനക്ക് വേണ്ടി ഞാൻ മന്ത്രിക്കുന്നു, അല്ലാഹു നിനക്ക് ശമനം നൽകട്ടെ അല്ലാഹുവിന്റെ നാമത്തിൽ നിനക്ക് വേണ്ടി ഞാൻ മന്ത്രിക്കുന്നു."

10/12