11
- "അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവൻ ഏകനാണ്. അവന് പങ്കുകാരില്ല. രാജാധിപത്യം അവനാണ്. എല്ലാ സ്തുതിയും അവനാ...
- "ഞങ്ങൾ പ്രഭാതത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. പ്രഭാതത്തിന്റെ ആധിപത്യം അല്ലാഹുവിനാകുന്നു. സർവ്വ സ്തു...
- " അല്ലാഹുവേ, നീയാണ് എന്റെ നാഥൻ. നീ അല്ലാതെ ആരാധ്യനില്ല. നീ എന്നെ സൃഷ്ടിച്ചു. നിന്റെ ദാസനാണ് ഞാൻ. എനി...
- " അല്ലാഹുവേ, നിന്റെ (സഹായം) കൊണ്ട് ഞങ്ങൾ പ്രഭാതത്തിലായിരിക്കുന്നു. നിന്റെ (സഹായം) കൊണ്ട് ഞങ്ങൾ വൈക...
- " ഭൂമിയും ആകാശങ്ങളും സൃഷ്ടിച്ചവനും ദൃശ്യവും അദൃശ്യവും അറിയുന്നവനും സർവ്വ വസ്തുക്കളുടെയും നാഥനും ഉടമയ...
- " അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പ്രാർത്ഥിക്കുന്നു) ആ നാമത്തോടൊപ്പം ഭൂമിയിലോ ആകാശത്തിലോ ഉള്ള ഒരു വസ...
- "അല്ലാഹുവിനെ രക്ഷകനായും ഇസ്ലാമിനെ മതമായും മുഹമ്മദ്(സ)യെ നബിയായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു"{3 പ്ര...
- "അല്ലാഹുവേ, മാപ്പും ഇഹത്തിലും പരത്തിലും സൗഖ്യവും നിന്നോട് ഞാൻ ചോദിക്കുന്നു. അല്ലാഹുവേ എന്റെ മത കാര...
- "അല്ലാഹുവിന്റെ സമ്പൂർണ്ണമായ വചനങ്ങൾ കൊണ്ട് അവൻ സൃഷ്ടിച്ചവയുടെ തിൻമയിൽ നിന്ന് ഞാൻ അഭയം തേടുന്നു."{3...
- "ഇസ്ലാമിന്റെ പ്രകൃതിയിലും നിഷ്കളങ്ക വചനത്തിലും നമ്മുടെ പ്രവാചകന്റെ മതത്തിലും നമ്മുടെ പിതാവായ ഇബ്റാഹീ...
- "എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനേ, നിന്റെ കാരുണ്യം കൊണ്ട് എന്നെ സഹ...
- " എനിക്ക് അല്ലാഹു മതി. അവനല്ലാതെ ആരാധ്യനില്ല. അവനിൽ ഞാൻ ഭരമേൽപിക്കുന്നു. അവൻ മഹത്തായ സിംഹാസനത്തിന്റെ...